ഓര്‍മ്മകള്‍ എന്നും നിലനില്കുന്നത് നമ്മുക്ക് ചുറ്റും ഉള്ളവര്‍ നമ്മെ വിട്ടു ദൂരേക്ക് പോകുമ്പോള്‍ മാത്രമാണ് . അരികില്‍ ഉണ്ടെങ്കില്‍ ആരും ആരെയും ഓര്‍ക്കാന്‍ ശ്രമിക്കില , പക്ഷെ അകലെ ആണെങ്ങില്‍ ഒരു നിമിഷം എങ്കിലും നമ്മള് ഓര്‍ത്തു പോകും . എന്റെ ഓര്‍മ്മകള്‍ , ഭാവനകള്‍ , കൊച്ചു കൊച്ചു തമാശകള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നു
About Me..
Not much... about me.. A software professional.. Not a good writer.. But tries to becomes a good one...