താരങ്ങളുടെ കാര്യം പറയുമ്പോള്‍ ഒരു സൂപ്പര്‍ താരം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പേര് പറയുനില്ല പകരം അവന്റെ ഇരട്ട പറയാം " പോല്‍ ബാര്‍ബര്‍ " ഞങ്ങടെ കൂട്ടത്തിലെ ഏറ്റവും നല്ലവന്‍. പക്ഷെ ഒരു കുഴപ്പം മാത്രമേ അവനു ഉള്ളു അത് കാരണം ആണ് അവനു ഈ പേര് വീണത്.
അതൊക്കെ പോട്ടെ അവന്റെ തരോധയാതെ കുറിച്ച് പറയാം. ക്ലാസ്സുകളില്‍ ബോര്‍ അടിച്ചു മരികുമ്പോള്‍ ഞങ്ങള്ക് കുറച്ചു പേര്‍ക്ക് ഒരു ശീലം ഉണ്ട് പാട്ടു പാടുക എന്നത്. വളരെ ബോര്‍ ആയിരിക്കും പാട്ടു കേട്ടാല്‍ എന്നാലും ഉള്ള ബോര്‍ അടി മാറ്റാന്‍ ഇതു അല്ലാതെ വേറെ വഴി ഇല്ല. അത് കാരണം മിക്ക ഒഴിവു സമയവും ഞങ്ങടെ കച്ചേരി ആയിരിക്കും ക്ലാസ്സില്‍. അപ്പോഴാണ് എന്റെ അടുത്ത് ഇരുന്നു "താരം" ഒരു കാരിയം പറഞ്ഞത്. എനിക്കും പാട്ടു പാടാന്‍ അറിയാം ഞാനും കൂടികൊട്ടെ എന്ന്. ഇന്ത്യ യെ പോലെ വിശാല മനസായ ഞങ്ങള്‍ അവനെ ഞങ്ങളുടെ കച്ചേരിയില്‍ പാടാന്‍ അവസരം കൊടുത്തു..
അവന് വേണുഗോപാല്‍ പാടിയ ഒരു പാട്ടു അങ്ങോട്ട് പാടി. പാടി മുഴുവിപികാന്‍ വിട്ടില അതിനു മുന്പേ ഞാന്‍ അവിടെ നിന്ന് അവനു കോറസ് പാടുന്ന പെനുങ്ങളുടെ സ്വന്തം ചേട്ടന്‍ എന്ന് പറയുന്ന ഒരുത്തനോട് പറഞ്ഞു. "അളിയാ ഇവന്‍ ആള് പുലി ആണ്.. ഇനി നമ്മള് എവിടെ നിന്ന് പാടുന്നത് ശരി ആവില്ല എന്ന്. എല്ലാവരും അതിനോട് സമ്മതിച്ചു.. " പിന്നീടു ഞങ്ങളുടെ അവന്റെ കച്ചേരി മാത്രം ആയി... പക്ഷെ അവനു ഒരു നിര്‍ബന്ദം ഉണ്ടായിരുന്നു ആരും അറിയരുത് ഞാന്‍ പാടുന്നത് എന്ന്. ഞങ്ങളും സമ്മതിച്ചു കാരണം എങ്ങാനും വെളിയില്‍ അറിഞ്ഞാല്‍ പിന്നെ അവന് പാടില്ല ....
അങ്ങനെ നാളുകള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ കോളേജ് ഡേ വന്നു. പെനുങ്ങളുടെ മുന്നില്‍ എങ്ങനെ ഷോ കനികണം എന്ന് വിചാരിച്ചു നടകുനവര്കും കല വാസന ഉള്ളവര്കും വേണ്ടി ഉള്ള ദിവസം എന്നാണ്. പക്ഷെ ഞങ്ങളുടെ കോളേജ് ല്‍ ഇതു കഴിഞ്ഞ കൊല്ലത്തെ ഇടി യുടെ പ്രതികാരം തീര്‍ക്കാന്‍ ഉള്ള വേദി കൂടി ആണ്. അങ്ങനെ ഞങ്ങടെ ടീച്ചര്‍ വന്നു ക്ലാസ്സില്‍ പറഞ്ഞു മാനം കാക്കാന്‍ എങ്കിലും ആരെങ്കിലും പരിപാടിയില്‍ പങ്ങേടുക്കണം എന്ന്.
അത് ഞങ്ങള്ക് വാശി ആയി.. കൂട്ടത്തില്‍ ആരെ കൊണ്ട് പരിപാടിയില്‍ പങ്ങേടുപ്പികും അവസാനം നമ്മുടെ ഒറ്റയാന്‍ ഒരു ബുദ്ധി തോന്നി നമുക്ക് നമ്മുടെ ഗായകനെ കൊണ്ട് പഠിച്ചാലോ എന്ന്. ശരി എന്ന് ഞങ്ങള്‍കും തോന്നി. പക്ഷെ ഇതു അവനോടു പറഞ്ഞപ്പോ അവനു പറഞ്ഞത് "ഇതിലും ഭേദം എന്നോട് കടലില്‍ ചാടി ചാവാന്‍ പറയുന്നതാ എന്ന്" പക്ഷെ ഞങ്ങള്‍ പിന്മാറാന്‍ തയ്യാറായില എങ്ങനെയും അവന് പാദനം . കൊറേ നാളു അവന്റെ പുറകില്‍ നടന്നു അവനു ആവശ്യം ഇല്ലാത്ത ആത്മ വിശ്വാസം എല്ലാം കൊടുത്തു എങ്ങനെ എങ്കിലും സ്റ്റേജ് വരെ എത്തിച്ചു. സ്റ്റേജ് ല്‍ കയറി അവന് കലക്കന്‍ ഒരു പാട്ടു അങ്ങ് പാടി. കൈയും കാലും ഒക്കെ വിറച്ചിട്ടു ആണെങ്കിലും പാട്ടു ഉഗ്രന്‍ ആയി.
അതോടെ അവന്റെ ശുക്രന്‍ തെളിഞ്ഞു . അത്രയും നാളു പെണുങ്ങള്‍ പറഞ്ഞാല്‍ എനിക്ക് പാടാന്‍ അരിയില എന്ന് പറഞ്ഞു നടനിരുന അവന് പിന്നീടു അവന് നാട്ടിലെ താരം ആയി മാറി. ഇതു പരിപാടി ഉണ്ടെങ്കിലും അവന്റെ പാട്ടു നിര്‍ബന്ദം ആയി വേണം എന്നായി.. അത് കഴിഞ്ഞു അടുത്ത കൊല്ലം പരിപാടിക് മച്ചാന്‍ മൂന്നു പാട്ടാണ് പടിയത്ത് അതും നല്ല ഉഗ്രന്‍ പാട്ടുകള് ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ