2012, മാർച്ച് 25, ഞായറാഴ്‌ച

ഈ പ്രണയം പൂവണിയുമോ - 2

നിരാശയുടെ ആദ്യ ദിനം അങ്ങനെ കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി. കുറച്ചു നേരം എതെല്ലും റൊമാന്‍സ് പാട്ട് കണ്ടു ആശ്വസിക്കാം
എന്ന് കരുതി കിരണ്‍ ടീവി വച്ച്. എനിക്ക് വേണ്ടി ആണോ എന്ന് അറിയില്ല അന്ന് മുഴുവന്‍ ആ ചാന്നലില്‍ നിരാശ പാട്ടുകള്‍ മാത്രം. ഞാന്‍ വിചാരിച്ചു ഈശ്വര ഈ സംഭവം ചാനലു കാരും അറിഞ്ഞോ ?
അപ്പോഴും എന്റെ മനസ്സില്‍ നിരാശയുടെ അങ്ങേ അറ്റത് ഒരു പുതിയ വെളിച്ചം തെളിഞ്ഞു വന്നു.. ഫിസിക്സ്‌ വിഭാഗത്തിലെ ആ പുതിയ പ്രകാശം പരത്തുന്ന പെണ്‍കുട്ടി.. രാത്തിരി അത്താഴം കഴിഞ്ഞു മനസ്സ് മുഴുവന്‍ രാവിലെ നടന്ന ആ സംഭവം തന്നെ ആയിരുന്നു മനസ്സില്‍. .
പണ്ടത്തെ പോലെ അബദ്ധം പറ്റാതെ ഇരിക്കാന്‍ ഈ വട്ടം എല്ലാം കണക്കു കൂടി വല എറിയാന്‍ താനേ തീരുമാനിച്ചു.. അങ്ങനെ വല വരയ്ക്കാന്‍ ഉള്ള ഓരോ പ്ലന്സും മനസ്സില്‍ ആലോചിച്ചു.. അന്ന് രാത്തിരി ഉറങ്ങനെ കഴിഞ്ഞില്ല. ഉറക്ക ക്ഷീണം കാരണം അടുത്ത ദിവസം കോളേജില്‍ പോയില്ല..
പക്ഷെ വൈകിട്ട് കോളേജ് വിടും മുന്പ് അതിന്റെ ഗേറ്റില്‍ "പഞ്ചാര മുക്കില്‍ " ഞാന്‍ ഹാജര്‍ വച്ചു. എന്താ എന്ന് അറിയില്ല കൊറേ കുട്ടികള്‍ എന്നെ കടന്നു പൊയ് പക്ഷെ ആരും എന്നെ കണ്ട ഒരു മൈന്‍ഡ് ഇല്ല.. ഞാനും കരുതി ആണ്ടിനും ആവനിക്കും ഒക്കെ കോളേജില്‍ വന്നാല്‍ പിന്നെ എങ്ങനെ ഒക്കെ താനേ ആണ്. അങ്ങനെ നിക്കുമ്പോള്‍ ആണ് അവളെ വീഴ്ത്താന്‍ ഉള്ള വല റെഡി ആയതു.. പക്ഷെ വല ഏറിയും മുന്പ് അവരുടെ ക്ലാസ്സിലെ എല്ലാരേയും കയ്യില്‍ എടുക്കണം ഇന്നലെ ഒരു സപ്പോര്‍ട്ട് ആയി പിള്ളേര് വരൂ. എങ്ങനെ അവളുടെ ടെടില്സ് കിട്ടും എന്ന് ആലോചിച്ചു നിന്നപ്പോള്‍ ആണ്..
ഒരു ദൈവ ദൂതനെ പോലെ എന്റെ മുന്നിലൂടെ ജോസഫ്‌ ചേട്ടന്‍ കടന്നു പോയത് കൂടെ ഒരു കമന്റും ..
"ക്ലാസ്സില്‍ വരില്ല പക്ഷെ കോളേജ് വിടുമ്പോള്‍ കൃത്യം എങ്ങനാട ഈ പഞ്ചാര മുക്കില്‍ വന്നു നിക്കുനത്.. ആ ഇവനെ പോലെ ഉള്ളവന്മാര് കാരണം വര്‍ഷത്തില്‍ ഓരോ ഫുള്‍ കിട്ടുന്നു... അറ്റെണ്ടാന്‍സ് തിരുത്തി. ഡാ നിധിനെ എന്താടാ ഒരു ചുറ്റി കളി ."
ദൈവദൂതനെ കയ്യില്‍ കിട്ടിയപോള്‍ ആണ് ഒരു കാരിയം ഓര്മ വന്നത് ജോസഫ്‌ ചേട്ടന്‍ ഈ കല്ലെഗെന്റെ ഒരു ടാറ്റ ബാസ് തന്നെ ആണ് പുള്ളിക്ക് അറിയാത്ത ഒരാളുടെ പേര് പോലും ഇല്ല. പതിവ് ശൈലിയില്‍ നേരെ ജോസഫ്‌ ചേട്ടനെ അടുത്ത് ചെന്ന് ഫിസിക്സ്‌ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ പേര് വിവരം തിരക്കി തുടങ്ങി.. പുള്ളിയോട് കൊച്ചിന്റെ ഏകദേശം രൂപം പറഞ്ഞ ഉടനെ തന്നെ ജോസഫ്‌ ചേട്ടന്‍ പറഞ്ഞു..
"ഊഹ അതാണ് നീ എവിടെ നിക്കനത് അല്ലെ.. ഡാ മോനെ അവളുടെ പേര് "പ്രിയ ..അച്ഛന്‍ ഇവിടുത്തെ ബാങ്കിലെ മാനേജര്‍ ആണ്. പിന്നെ അതെ പേരില്‍ "
ഇതു പറയും മുന്പ് താനെ ഞാന്‍ ചേട്ടനോട് കയറി പറഞ്ഞു .. മതി ചേട്ടാ.... മതി.. ഇനി വേണ്ട ഒരു പേര് കിട്ടിയാല്‍ പിന്നെ എല്ലാം ഞാന്‍ നോക്കി കോളാം

അതിനെെ ഇടക്ക് ചേട്ടന്‍ നമ്മളെ ആക്കുന്ന പോലെ ഒരു ചോടിയം കൂടി.. എന്തിനാ മോനെ നിധിനെ അവളുടെ പേര് കിട്ടിയിട്ട്..
ഞാന്‍: :; "ഒന്ന് പ്രേമിക്കാന്‍ ആണ് ചേട്ടാ.. ഈ പ്രേമം ശരി ആയാല്‍ ചേട്ടന് ഒരു ഉഗ്രന്‍ ചെലവ് ഉണ്ട്..."
ജോസഫ്‌:":;"മോനെ സൂക്ഷിച്ചു വേണം അവരുടെ ക്ലാസ്സിലെ സാറ് പുതിയ ഒരു പുലി ആണ് പേര് വേണം ഓര്മ വചോഒ.. രഘു . പിന്നെ നിന്റെ ചിലവിന്റെ കാരിയം അവിടെ നിക്കട്ടെ കഴിഞ്ഞ വട്ടത്തെ ചെലവ് നീ ഇതു വരെ നടത്തിയിട്ടില ആപോഴാണ് ഇതും "
ഞാന്‍:; നടത്തും ചേട്ടാ, ഒന്നിനും പറ്റിയിലേല്‍ നമ്മുടെ കോ ഒര്ടിനറെര്‍ പീതമബാര കുറിപ്പിന്റെ പേരില്‍ ഒരു പാട്ട പിരിവു നടത്തി ചേട്ടന് ഞാന്‍ ചെലവ് നടത്തും.
അങ്ങനെ ജോസഫ്‌ ചേട്ടനെ കയില്‍ നിന്നും ഒരു തുരുമ്പ് കിട്ടിയ സന്തോഷത്തില്‍ കോളേജ് വിട്ടു.. അടുത്ത ആഴ്ച മുതല്‍ പുതിയ പ്രൊജക്റ്റ്‌ തുടങ്ങാം എന്ന് കരുതി സന്തോഷ പൂര്‍വ്വം വിട വാങ്ങി.

----------------ഒരാഴ്ചക്ക് ശേഷം -------------------------------------
ജോസഫ്‌ ചേട്ടന്റെ കയ്യില്‍ നിന്ന് വീണു കിട്ടിയ വിവരങ്ങളും ആയി എന്ന് താനെ ഞാന്‍ പ്രിയയെ മുട്ടന്‍ തന്നെ തീരുമാനിച്ചു. അപ്പോഴാണ് എന്റെ കൂട്ടുകാരന്‍ രമേശു ഒരു ആശയം പറയുന്നത്.. "അളിയാ നിന്നെ കുറിച്ച് അവളുടെ മുന്നില്‍ ഒരു മതിപ്പ് ഉണ്ടാക്കു.. എനിട്ട്‌ മതി മുട്ടലും തട്ടലും "
അപ്പോഴാണ് അതിനെ കുറിച്ച് ഞാനും ആലോചിച്ചത്. ആദ്യം ഒരു ബാക്ക്ഗ്രൌണ്ട് സപ്പോര്‍ട്ട് വേണം. ഇല്ലെങ്ങില്‍ ചിലപ്പോ ചീറ്റി പോകും..

എങ്ങനെ ബാക്ക്ഗ്രൌണ്ട് സപ്പോര്‍ട്ട് ഉണ്ടാക്കുമം.. സിനിമ സ്റ്റൈലില്‍ അവളുടെ മുന്നില്‍ അവളുടെ ക്ലാസ്സിലെ പിള്ളേരെ റാഗ് ചെയ്തല്ലോ എന്ന് ആലോചിച്ചു ചെന്ന് നോക്കിയപ്പോള്‍ .. ആ പ്ലാന്‍ വേണ്ട എന്ന് വച്ചു ഞാന്‍ തിരിച്ചു വന്നു...
"അവളുടെ ക്ലാസ്സിലെ പിള്ളേര്‍ക്ക് എല്ലാം യെന്നെകള്‍ പ്രായം ഉള്ള പോലെ തോന്നി. പോരാത്തതിനു എല്ലാത്തിനും ഒടുക്കത്തെ ശരീരവും. ". ചുമ്മാ അവന്മാരെ എവിടെ വച്ചു റാഗ് ചെയ്തു അതിന്റെ പേരില്‍ അവന്മാര് പുറത്തു വച്ചു പണി തന്നാല്‍ വാങ്ങിച്ചോണ്ട് ആശുപത്രിയില്‍ പോകണേ നിവര്‍ത്തി ഉള്ളു...
അപ്പോഴാണ് സ്ഥിരം കാശിനു മുട്ട് വരുമ്പോള്‍ കോളേജില്‍ എന്തേലും പരിപാടി നടത്തി അഡ്ജസ്റ്റ് ചെയ്യും.. ആ ബ്രഹ്മാസ്ത്രം തന്നെ പരയോഗിക്കം എന്ന് തീരുമാനിച്ചു അതിനു വേണ്ടി . നമ്മടെ കോളേജ് കമ്മിറ്റി അംഗങ്ങളെ ഒരു യോഗത്തിന് വിളിച്ചു.. എല്ലാരോടും എന്റെ അവശയും അറിയിച്ചു. എലാരും എന്നെ സപ്പോര്‍ട്ട് ചെയ്യാം എന്ന് വാക്ക് തന്നു..
പക്ഷെ അവിടെയും ഒരു ചോടിയം എന്ത് പരിപാടി എപ്പോ നടത്തും ശിവ വന്നു പറഞ്ഞു അളിയാ.. നമ്മുക്ക് ഓണ പരിപാടി നടത്തം അതാവുമ്പോ എല്ലാ പിള്ളേരും സാരി ഒക്കെ ഉടുത് നല്ല സുന്ദരികള്‍ ആയി വരും.. നമക്കും അന്ന് ചെത്തി നടക്കാം...
എന്തിന്റെ ഇടയില്‍ ബാബു കയറി പറഞ്ഞു."ഇവന്‍ ഇവിടുത് കാരന്‍ ആണെടാ..രണ്ടു മാസം മുന്പ് അല്ലേട നമ്മള്‍ ഓണ പരിപാടി നടത്തി അതിന്റെ കാശു കൊണ്ട് നമ്മള്‍ പുട്ട് അടിച്ചത്. ഇനി ആകെ ഉള്ളത് ഗാന്ധി ജയന്തി ആണ്.. അതിനു വേണേല്‍ നമ്മുക്ക് സേവന വരം നടത്താം. അതാവുമ്പോ പെണ്‍കുട്ടികളുടെ മുന്നില്‍ എന്റെ മുസ്സിലും കാണിക്കാം ഒരു ഇമേജ് ആവുകയും ചെയ്യും.
ഒന്ന്നു കുഞ്ഞിന്നു നിന്ന് പുല്ലു പരിക്കാത്ത ഞാന്‍ ആണ് ഇനി സേവന വാരത്തിന് പറമ്പ് കിളക്കാന്‍ പോകുനത്... അങ്ങനെ ആലോചിച്ചു നിക്കുമ്പോള്‍ ആണ് ഞങ്ങളുടെ ആത്മ ശത്രു.. ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി വരുന്നത്. "പേര് പീതമബാര കുറുപ്പ് അല്ലെങ്ങില്‍ കടുവ കുറുപ്പ് "പുള്ളി ഞങ്ങളുടെ എല്ലാരുടെയും കോ ഒര്ടിനടോര്‍ അടവ മലയാളത്തില്‍ ഹെഡ് മാസ്റ്റര്‍ എന്ന് പറയും..
വന്നപാടെ ഞങ്ങളുടെ അടുത്തേക്ക് വന്നു ഒന്ന് പേടിപ്പിക്കുന്ന രീതിയില്‍ നോക്കി.. ഞങ്ങള്‍ മൈന്‍ഡ് ചെയ്യുനില്ല എന്ന് കണ്ടപ്പോള്‍ കടുവ ഞങ്ങളെ വിട്ടു ബാകി ക്ലാസ്സ്‌ മുഴുവന്‍ പേടിപിച്ചു നോക്കാന്‍ തുടങ്ങി..

ഇതു കണ്ട ഉടനെ ഞങ്ങളുടെ അടുത്ത് ഇരുന്നിരുന്ന എന്റെ കിട്ടാത്ത മുന്തിരി "രേണുക "ഞങ്ങളോട് ആയി ചോടിച്ചത്‌.. എന്താ സാറിനു നിങ്ങളോട് ഇത്രക്ക് ദേഷ്യം ...രമേശു പറഞ്ഞു അത് ഒരു കഥയ മോളെ...മോനെ നിധിനെ ഒന്ന് പറഞ്ഞു കൊടുതെട ഈ കൊച്ചിന്..

---------------------------------ഫ്ലാഷ് ബാക്ക് --------------------------------------
ഫ്ലാഷ് ബാക്ക് നടക്കുന്നത് കഴിഞ്ഞ സെമെസ്റെര്‍ അവസാനം ആണ്. ഞങ്ങളുടെ കോളേജില്‍ അന്ന് ഒരു പുലി വരുന്നു എന്ന് കടുവ കുറുപ്പ് ക്ലാസ്സില്‍ വന്നു പറഞ്ഞു. ഈ പറയാനാ പുലി ഞങ്ങളെ പോലെ എവിടെ പഠിച്ചു എപ്പോ ഏതോ വലിയ ഒരു കമ്പനി സ്വന്തം ആയി വാങ്ങി സുഘമായി കഴിയുന്നു. പുള്ളിക്ക് പണ്ട് പഠിച്ച കോളേജ് ഒന്ന് കാണണം എന്ന് ഒരു മോഹം.. ആ ചാന്‍സില്‍ കടുവ കുറുപ്പിന് കുറച്ചു കാശ് അടിച്ചു മാറ്റണം എന്ന് മോഹം. അതിനു വേണ്ടി കടുവ പുള്ളിക്ക്്ക് ഒരു സ്വീകരണം നടത്താന്‍ തീരുമാനിച്ചു
ഞങ്ങളുടെ നല്ലവരായ ഫൈനല്‍ ഇയര്‍ ചേട്ടന്മാരുടെ സേവനം സഹിക്കാന്‍ വയ്യാതെ കടുവ ഞങ്ങളെ ആ ചുമതല തന്നു.. പുലിക്കു ഉള്ള സ്വീകരണ കമ്മിറ്റി അംഗങ്ങള്‍ ആയി എന്നെയും, രമേഷിനെയും, ബാബുനെയും, ശിവയും തിരഞ്ഞു എടുത്തു... കാശ് അടിച്ചു മാറ്റാന്‍ ഡോക്ടരറെ എടുത്ത ചേട്ടന്മാരുടെ അനുഗ്രഹം വാങ്ങി ഞങ്ങള്‍ ആ ചുമതല എട്ടു എടുത്തു....
ഞങ്ങളുടെ കഷ്ടകാലത്തിനു പുലി ഓര്‍ു വെള്ളി ആഴ്ച ആണ് കോളേജ് കാണാന്‍ വരുന്നത്. അന്ന് രാവിലെ തന്നെ ബാബുനെ വിളിച്ചു കടുവ ഒരു ആയിരം രൂപ കൊടുത്തിട്ട് പറഞ്ഞു .. പുലിക്കു കൊടുക്കാന്‍ ഒരു മാലയും ഒരു ബൊക്കയും
വാങ്ങി വരണം. ഞങ്ങള് നാലു പേര് കൂടി രണ്ടു ബൈകേല്‍ സിറ്റിയില്‍ എത്തി. ചെന്ന് ഇറങ്ങിയ ഉടനെ കുറച്ചു ദൂരെ നിന്ന് ഒരു മല പടക്കം പൊട്ടുന്ന ശബ്ദം കേട്ട്. എന്താണ് എന്ന് അറിയാന്‍ ഞങ്ങള്‍ അവിടെ ചെന്ന് നോക്കി... അപ്പോള്‍ അല്ലെ അറിയുനത്. ലാലേട്ടന്റെ പുതിയ പടം അവിടെയും രേലീസേ ഉണ്ട്..
പുലി ആണോ ലാലേട്ടന്‍ ആണോ എന്ന് ആലോചിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. അളിയാ നമ്മക്ക് എന്തേലും കള്ളം പറയാം. പക്ഷെ ലാലേട്ടന്റെ പദത്തിന്റെ ആദ്യ ദിവസം ...ഇതിലും വലുത് അനോട എവിടെയോ ഉള്ള ഒരു പുലി..
അങ്ങനെ കടുവയും പുലി യെയും മറന്ന്നു. ഞങ്ങള്‍ പദത്തിന് ഇടിച്ചു കയറി.. ദോഷം പറയരുതള്ളൂ കിടു പടം തന്ന ആയിരുന്നു. അങ്ങനെ നോണ്‍ ഷോ കഴിഞ്ഞു ഞങ്ങള്‍ തീയറ്ററിന്റെ പുറത്തേക്കു ഇറങ്ങിയപ്പോള്‍ കയ്യില്‍ ഒരു ബൊക്കയും മാലയും ആയി ഞങ്ങളുടെ മുന്നില്‍ കടുവ വന്നു ചാടി.. ഞങ്ങളെ കണ്ട പാടെ കടുവ നിന്ന് അലറി...
കടുവ: "എടാ പന്നികളെ നിന്നെ ഒക്കെ ഒരു കാരിയം ഏല്പിച്ചാല്‍ നീ എങ്ങനെ അനൂട എന്നോട് കനികുനത്.. ഇപ്പോഴേ ഞാന്‍ പറയുകയാ നിങ്ങള് നാല് പേരെയും ഞാന്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു "
അങ്ങനെ ജീവിതത്തില്‍ ആദ്യം ആയി ഒരു സസ്പെന്സ്റേന്‍ വാങ്ങി. പക്ഷെ അപ്പോഴും മനസ്സില്‍ ഒരു നിര്‍വൃതി ഉണ്ടായിരുന്നു. എങ്ങാനും അന്ന് പടം കണ്ടില്ലൈരുന്ണേല്‍ ജീവിതത്തില്‍ ഏറ്റവും വലിയ ഒരു നഷ്ടം ആയനീ.. വെറും ഒരു ബൊക്കയും മാലയുയുടെ പേരില്‍ ഞങ്ങളെ സസ്പെന്‍ഡ് ചെയ്ത കടുവ കുരുപ്പിനോട് പ്രതികാരം ചെയ്യാന്‍ താനേ ഞങ്ങള്‍ ശപടം എടുത്തു.. അടുത്ത ദിവസം തന്നെ ഞങ്ങള്‍ കോളേജ് മുഴുവന്‍ ഒരു കരകംബി അടിച്ചു ഇറക്കി. കടുവക്ക് ഞങ്ങള്‍ ലാലേട്ടന്റെ പദത്തിന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കൊടുകതത്തിന്റെ പേരില്‍ ആണ് ഞങ്ങളെ സസ്പെന്‍ഡ് ചെയ്തത് എന്ന്.
കടുവ കുറുപ്പ് ഒരു ഡൈ ഹാര്‍ഡ് ലാലേട്ടന്‍ ഫാന്‍ ആണ് എന്ന് എല്ലാര്ക്കും അറിയാം. അത് കൊണ്ട് ഞങ്ങള്‍ടെ കരകംബി കോളേജ് ഏറ്റു. സസ്പെന്‍ഡ് ചെയ്തതിന്റെ മൂണിന്റെ അന്ന് ഞങ്ങളെ കടുവ കുറുപ്പ് തിരിച്ചു വിളിപിച്ചു..
വേറെ ഒന്നിനും അല്ല..കടുവയുടെ കയ്യില്‍ നിന്നും വാങ്ങിയ കാശ് തിരിച്ചു കൊടുക്കാന്‍.
സാറിനെ കണ്ടതും ബാബു പറഞ്ഞു .
ബാബു: സാറേ സാറ് ഞങ്ങളെ തിരിച്ചു എടുത്തതില്‍ അതിയായ സന്തോഷം ഉണ്ട്.. സാറിനോട് ചെയ്ത കുറ്റം ഞങ്ങളുടെ മനസ്സില്‍ കിടന്നു വിങ്ങുന്ന കാരണം.. സാറിനോട് ഉള്ള സ്നേഹം കാരണം ഞാന്‍ സാറിന്റെ ദീര്‍ഗയുസ്സിനു വേണ്ടി ഗുരുവായൂരില്‍ ആയിരം രൂപ കാണിക്ക ഏറ്റു സാറ്.
"കൃഷ്ണ ഭക്തന്‍ ആണ് എന്ന് അറിഞ്ഞു തന്നെ ആണ് ബാബു ആ നമ്പര്‍ ഐവ്ടെ ഇറക്കിയത്. അത് നല്ലത് പോലെ എല്കുകയും ചെയ്തു. ഈ ഡയലോഗ് കേട്ടതും സാറിനു ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ ആയി. ഞങ്ങളോട് ക്ലാസ്സില്‍ പോകാന്‍ പറഞ്ഞു ..
പക്ഷെ പോകാന്‍ നേരം അകത്തു നിന്ന് ഞങ്ങള്‍ ഒരു ദീന രോദനം കേട്ട്...
"പന്നിക്കളും എന്റെ മാനവും കളഞ്ഞു , ആയിരം രൂപയും പൊയ്... എനിട്ട്‌ ഭഗവാന്റെ പേരില്‍ നുണയും."
അന്ന് മുതല്‍ കടുവ കുറുപ്പിന് ഞങ്ങള്‍ മവോസ്റ്റ് തീവ്രവാദികളെ പോലെ കണ്ടു തുടങ്ങി...
------ഫ്ലാഷ് ബാക്ക് കഴിഞ്ഞു---------------------------------

വീണ്ടും ക്ലാസ് മുറി ...
ഞങ്ങളെ കടുപ്പിച്ചു നോക്കിയാ കടുവ കുറുപ്പ്.. എല്ലാവരോടും ആയി പറയാന്‍ തുടങ്ങി..

കടുവ: പ്രിയ വിദ്യാര്‍ത്ഥികളെ .. ഞാന്‍ എവിടെ നിന്നും വിരമിക്കുക ആണ്. അടുത്ത ആഴ്ച ആണ് എന്റെ അവസാന ദിവസം എന്നോട് സഹകരിച്ച എല്ലാര്ക്കും നന്ദി..."
ഈ സംഭവം കഴിഞ്ഞതും ഞങ്ങളുടെ സാറ് വന്നു പറഞ്ഞു.. നമ്മുടെ പീതാംബര കുറുപ്പ് സാറിനു ഒരു നല്ല യാത്ര അയപ്പ് കൊടുക്കണം.. അതിനു നിങ്ങളുടെ ഇടയി്‍ നിന്ന് കുറച്ചു പേര് മുന്നിട്ടു വരണം,
"വിശന്നു ഇരിക്കുന്നവന് പൊറോട്ടയും ചിക്കന്‍ കറിയും കൊണ്ട് കൊടുത്താല്‍ എങ്ങനെ ഉണ്ടാവും അത് പോലെ ആയി എന്റെ മനസ്സ്."
അങ്ങനെ പിനീയും കടുവകുരുപ്പിന്റെ യാത്ര അയപ്പിനു ഞങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ ആയി.."കഷ്ട കാലം "

കാശു പിരിച്ചു കൊടുക്കാന കമ്മിറ്റിയില്‍ എനിക്കും ശിവക്കും ബാബുനും ഇടം കിട്ടി.. സ്ഥാന കയറ്റം കിട്ടിയ പാടെ ശിവ ഞങ്ങളുടെ ബ്ലോക്ക്‌ കയ്യടക്കി.. എന്റെ മനസ് മുഴുവന്‍ ഫിസിക്സ്‌ വിഭാഗം ആയിരുന്നു. അത് കാരണം ഞാന്‍ എന്റെ ബ്ലോക്ക്‌ ശിവക്ക് കൊടുത്തു...

അങ്ങനെ തേടിയ വള്ളി കളില്‍ ചുറ്റിയ പോലെ ഞാന്‍ അവളുടെ ബ്ലോക്ക്‌ ലക്‌ഷ്യം വച്ചു നടന്നു. പോകാന്‍ നേരം അപ ശകുനം പോലെ ബാബു പുറകില്‍ നിന്ന് വിളിച്ചു.
"അളിയാ എന്റെ സഹായം വേണൂ...നിന്നെ ഒറ്റയ്ക്ക് വിട്ടാല്‍ ശരി ആവില്ല ഞാനും വരം.. "
അല്ലേലും ഏതേലും ഒരുത്തന്‍ പ്രേമിക്കാന്‍ പോകുമ്പോള്‍ വഴി മുടക്കാന്‍ എന്നും കൊറേ പേര് കാണില്ലേ.. അത് താനേ ആണ് എനിക്ക് എപ്പോള്‍ ബാബു.. അങ്ങനെ അവനെയും കൂട്ടി ഫിസിക്സ്‌ ബ്ലോക്ക്‌ ലക്ഷ്യം ആകി നടന്നു.. വീണ്ടും എനിക്ക് വേണ്ടി ദൈവം ഒരു മാലഗയെ അയച്ചു.. ബാബുന്റെ പുതിയ ലൈന്‍ ആയ കൃപ ആദ്യം ആയി ബാബുനോട് എന്തോ ഒന്ന് ചൊടിച്ചു....പെണ്ണിനെ കാണുമ്പോള്‍ കൂട്ടുകാരനെ കളയണ ബാബു എന്നെ കളഞ്ഞു അവളുടെ പുരവില്‍ പൊയ്.
അങ്ങനെ വഴിമുടക്കാരെ എല്ലാം ദൂരേക്ക്‌ കളാണ് ഒരു സിംഹത്തെ പോലെ ഞാന്‍ ഫിസിക്സ്‌ വിഭാഗത്തിലെ എന്റെ സ്വപ്ന സുന്ദരിയുടെ ക്ലാസ്സിലേക്ക് കയറി ചെന്ന്... ആ ക്ലാസ്സില്‍ ഞാന്‍ കയറുമ്പോള്‍ ഒരു കിടിലന്‍ ചുള്ളന്‍ നിന്ന് കത്തി വയ്ക്കുന്നു.. അപ്പോഴാണ് എനിക്ക് ജോസഫ്‌ ചേട്ടന്റെ കാരിയം ഓര്മ വന്നത്... ഫിസിക്സ്‌ വിഭാഗത്തിലെ പുലി "രഘു സാറ് "
എന്നെ കണ്ടതും പുള്ളി ചൊടിച്ചു" എന്താ കാരിയം
ഞാന്‍: എന്റെ കയ്യിലെ നോട്ടീസ് സാറിനു കാണിച്ചു. എനിട്ട്‌ അകത്തേക്ക് കയറി ചെന്ന്. വിവരം പറയാന്‍ തുടങ്ങി. പെട്ടന് ആണ് ഞാന്‍ ആ ക്ലാസ്സു മുഴുവന്‍ നോക്കിയത് ..ഒരു നിമിഷം ഞാന്‍ കരുതി എന്ത് ഞാന്‍ സ്വര്‍ഗത് എത്തിയോ എവിടെ തിരിഞ്ഞാലും കിടിലം കിടിലം പെണ്‍കുട്ടികള്‍ ഉള്ള ഒരു ക്ലാസ്സു മുരില്‍ ഒരുപാടു നേരം അത് പോലെ നോക്കി നില്‍കാതെ മനക്കട്ടി വീണ്ടു എടുത്തു ഞാന്‍ എല്ലരോടുമ ആയി പറഞ്ഞു.

"പ്രിയ വിദ്യാര്‍ത്ഥികളെ നമ്മുടെ എല്ലാം എല്ലാം ആയ പീതംബരകുരുപ്പു എവിടും വിട്ടു പോകുകയാണ്. അദേഹത്തിന് വേണ്ടി നമ്മള്‍ എല്ലാം കൂടി ഒരു യാത്ര അയപ്പ് നല്കുനുണ്ട് . അതിന്റെ കമ്മിറ്റി മെമ്പര്‍ ആവാന്‍ വേണ്ടി നിങ്ങള്‍ടെ ക്ലാസ്സില്‍ നിന്ന് ഒരു കുട്ടി വേണം. "
എനിട്ട്‌ മുന്‍ സീറ്റില്‍ ഇരിക്കുന്ന പ്രിയയെ നോക്കി പറഞ്ഞു . കുട്ടി ആകാന്‍ പറ്റുമോ മെമ്പര്‍ ........ ആ ചോദ്ധിയം ചോദിച്ചു തുടങ്ങും മുന്പ് കുറച്ചു അകലെ നിന്ന് ഒരു കിളി നാദം കേട്ട്.. ചേട്ടാ ഞാന്‍ ആയാല്‍ മതിയോഒ...????
സ്വര്‍ഗത്തിലെ കട്ടുരുംബിനെ പോലെ വന്ന ആ ശബ്ദം കേട്ട ഇടത്തേക്ക് ഞാന്‍ നോക്കി.. ഒരു പെങ്കൊച്ചു... സോറി ഒന്നല്ല ഒന്ന് ഒന്നര പെങ്കൊച്ചു . ആറടി പൊക്കം ഒടുകാതെ തടി.. പക്ഷെ ശബ്ദം മാത്രം കിളി പോലെ....

പ്രിയയെ മെമ്പര്‍ അക്കം എന്ന് കരുതി ആണ് ഞാന്‍ ഈ അടവ് പ്രയോഗിച്ചത് പക്ഷെ കിട്ടിയത് ഒരു പൂതനയെ... എല്ലാരോടും ആയി പുതിയ മെമ്പര്‍ കൊച്ചിനെ പരിചയപെടുത്തി തകര്‍ന മനസ്സും ആയി ഞാന്‍ ആ ക്ലാസ്സ്‌ മുറി വിട്ടിു..

അന്ന് വൈകീട്ട് പുറത്തു ഉള്ള ശ്രീധരന്‍ ചേട്ടന്റെ കടയില്‍ നിക്കുമ്പോള്‍ ഞങ്ങളുടെ കുറച്ചു ഫൈനല്‍ ഇയര്‍ ചേട്ടന്മാര് വന്നു.
"ഞങ്ങളുടെ കോളേജ് ഒരു നിയമം ഉണ്ട്. മുതിര്‍ന ക്ലാസ്സിലെ ചേട്ടന്മാരെ സാറേ എന്ന് മാത്രമേ വിളിക്കാവ് ഇല്ലേല്‍ അവര് നമ്മളെ കൊണ്ട് ക്ഷ വരപ്പിക്കും "
കടുവ കുറുപ്പിന് പണി കൊടുത്തതില്‍ പിന്നെ ചേട്ടന്മാര് എല്ലാരും എന്നോട് നല്ല കൊമ്പന്ആണ്. അങ്ങനെ അവിടെ നിക്കുമ്പോള്‍ ആണ് നമ്മുടെ ഫിസിക്സ്‌ ക്ലാസ്സില്‍ കണ്ട രഘു സാറ് എന്റെ അടുത്തേക്ക് വരുന്നത്.. വന്ന ഉടനെ ഞാന്‍ പറഞ്ഞു.
"സാറേ സാറിനു ഫിസിക്സ്‌ ഫസ്റ്റ് യീരിലെ പ്രിയയെ അറിയുമോ.." പുള്ളി ഒരു കടുത്ത ഭാവത്തില്‍ പറഞ്ഞു. അറിയാം.. എന്തെ വല്ല ലൈന്‍ വലിക്കാന്‍ ആണോ
ഞാന്‍:; "ഈ സാറിന്റെ ഒരു കാരിയം .. എങ്ങനെ കണ്ടു പിടിച്ചു.. "
രഘു: നല്ല കുട്ടിയ ഇന്നലെ എനിക്ക് അവളുടെ ബുക്ക്‌ ഒക്കെ തന്നു.. ഞാന്‍ വേണം എങ്കില്‍ നിന്റെ കാരിയം പറഞ്ഞു നോക്കാം . പക്ഷെ അതിനു ചെലവ് തരുമോ .
ഞാന്‍:; സാറേ ഇതു നടന്ന , ഞാന്‍ നടത്തി ഇരിക്കും ഒരു ഉഗ്രന്‍ ചെലവ്...
ഒരു സാറിന്റെ വായില്‍ നിന്ന് ഈ വാക്കുകള്‍ കേട്ടപ്പോള്‍ ശരിക്കും എന്റെ മനസ്സില്‍ ഒരു ആയിരം ലഡ്ഡു പൊട്ടി. രണ്ടു ദിവസം കൊണ്ട് ഞാനും സാറും ഒടുകാതെ കമ്പനി ആയി.. വേറെ ഒന്നും കൊണ്ടല്ല ഞാനും ക്ലാസ്സില്‍ കയറാതെ പുറത്തു കാണും. എന്റെ കൂടെ സാറും , പക്ഷെ ഉച്ച ഊണ് കഴിഞ്ഞു ഉറക്കം നിര്‍ബന്ദം ആയതു കൊണ്ട് ഞാന്‍ ഉച്ചക്കുള ക്ലാസ്സ്‌ എന്നും കയറും.
അങ്ങനെ രഘു സാറ് കാരണം ഞാന്‍ ആ ക്ലാസ്സില്‍ ഫേമസ് ആവാന്‍ തുടങ്ങി. അവിട് ഉള്ള പിള്ളേര് എന്നെ കാണുമ്പോള്‍ ചിരിക്കാന്‍ എല്ലാം തുടങ്ങി. പക്ഷെ പ്രിയ മാത്രം മൈന്‍ഡ് ഇല്ല്ലാതെ എന്നും എന്റെ മുന്നിലൂട് കടന്നു പോകും.

ഈ പോക്ക് പോയാല്‍ എന്റെ ജീവിതം ലക്‌ഷ്യം ആയ പ്രിയ യോടുള്ള പ്രേമത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് ഞാന്‍ കരുതി.. പിള്ളേരുടെ ഉപദേശം പോലെ കോളേജ് പരിപാടിയുടെ അന്ന് തന്നെ അവളോട്‌ പ്രേമം പറയാന്‍ ഞാന്‍ തീരുമാനിച്ചു.
അതിനു വേണ്ടി രഘു സാറിനോട് ആയി പറഞ്ഞു.. "എന്റെ പോന്നു സാറേ എങ്ങനെല്ലും എനിക്ക് ആ പെണ്ണിനെ ഒന്ന് നാളെ വൈകിട്ട് കോളേജ് ഔദിടോരിയം ന്റെ വാതിലില്‍ നാല് മണിക് വരന്‍ പറയണം. "
സാറ് ഈ ദൌത്യം... ഹനുമാന്‍ പണ്ട് ഇട്ടത് പോലെ ഏറ്റെടുത്തു നേരെ ഫിസിക്സ്‌ ക്ലാസ്സ്‌ ലക്‌ഷ്യം ആക്കി പൊയ്..
ഒരു മണികൂര്‍ കഴിഞു തിരിച്ചു വന്നു എന്നോട് ആയി ചോദിച്ചു. "അല്ലേട നിധിനെ നിനക്ക് ഈ കോളേജില്‍ അവളെ മാത്രമേ കിട്ടിയളൂ പ്രേമിക്കാന്‍ എന്തായാലും ഞാന്‍ പറഞ്ഞു.. പിന്നെ പറഞ്ഞിട്ട് കാരിയം ഇല്ല. പ്രേമത്തിന് കണ്ണില്ല എന്നല്ലോ "
സാദാരണ കോളേജില്‍ പത്തു മണി കഴിഞ്ഞു എത്താറുള്ള ഞാന്‍ അന്ന് രാവിലെ എട്ടു മണിക്ക് തന്നെ എത്തി. പരിപാടി തുടങ്ങി കുറച്ചു ആയപോള്‍ ഇടക്ക് ഇടക്ക് സ്റ്റേജില്‍ കയറുകയും പെണ്‍കുട്ടികളുടെ അടുത്ത് പൊയ് നിന്ന് ജൂനിയര്‍ പിള്ളേരോട് തട്ടി കയറുകയും ആയ കല പരിപാടികളും ആയി അങ്ങനെ നീങ്ങി. ഇതെല്ലാം പ്രിയക്ക് എന്നോട് ഉള്ള ഒരു മതിപ്പ് കൂറ്റന്‍ വേണ്ടി ആയിരുന്നു ചെയ്തത്. പക്ഷെ ഇപ്പോഴും പോലെ അവിടെ നിന്നും എനിക്ക് അതികം പ്രതികരണം വന്നില.
ഏകദേശം മൂന്ന് മണി ആയി. അപ്പോള്‍ ആണ് കൂട്ടത്തിലെ ശിവ ഓടി വന്നു എന്നോട് ഒരു കാരിയം പറയണത്. അളിയാ ആകെ പ്രശനം ആയി. കടുവക്ക് ഗിഫ്റ്റ് വാങ്ങാന്‍ പോയ വിനീതും, ബാബുവും എപ്പോ വിളിച്ചു . അവിടെ എന്തോ പ്രശനം ആയി. നമ്മളോട് ഒന്ന് അങ്ങോട്ട്‌ ചെല്ലാന്‍.

ജീവിത്തിലെ ഒരു ശുഭ കാരിയം തുടങ്ങാന്‍ പോകുമ്പോള്‍ ഓരോ പ്രശനഗല്‍ ഇപ്പോഴും വരും.. അത് ചിലപോ നല്ല കാരിയം കൂടുതല്‍ മംഗളകരം
അവന്‍ ആയിരിക്കും.
അങ്ങനെ ഞാനും ശിവയും കൂടി ബികേല്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പെട്ടന് ഒന്ന് തിരിഞ്ഞു നോക്കി അപ്പോള്‍ ശരിക്കും എന്റെ മനസിഇല്‍ ഒരു ഇടി വെട്ടി. എത്രയും നേരം ഞാന്‍ നോക്കാത്ത സമയം പ്രിയ എന്നെ നോക്കി നിക്കുവൈരുനു.
അങ്ങനെ ശിവയുടെ ബികേല്‍ ഞാനും അവനും കൂടി കട ലക്ഷ്യം ആക്കി പാഞ്ഞു . കടയുടെ മുന്നില്‍ ഞങ്ങള്‍ എതിയപോള്‍ ആണ്.. റോഡിന്‍റെ ആപുറത്തു നിന്ന് ഒരു വിളി..
"അളിയാ അവിടെ അല്ല തിരിഞു നോക്ക് എവിടെ ആണ്.. "
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത്.. "BAR A /C".
അവന്മാര് രണ്ടും അവിടെ അടിച്ചിട്ട് നിക്കുവന്. എന്നെ കണ്ട ഉടനെ വിനീത് എന്റെ കാലില്‍ വീണു . "അളിയാ നിധിനെ നീ എന്നെ രക്ഷികണം. ഞങ്ങള് എവിടെ വന്നപ്പോള്‍ അറിയാതെ എവിടെ കയറി.. അടിച്ചു തുടങ്ങിയപ്പോള്‍ ഇത്തിരി ഓവര്‍ ആയി , കയ്യില്‍ ഉള്ള കാശ് കൊടുത്തു ഇനിയും കൊടുക്കാന്‍ ഉണ്ട് ഇന്നലെ ഗിഫ്റ്റ് ഇവന്മാര് തരു."
ഞാന്‍ നോക്ക്കിയപോള്‍ ബാറിന്റെ കൌണ്ടര്‍ ല്‍ കടുവക്കുള്ള ഗിഫ്റ്റ് ഇരിക്കുന്നു. ഇതു കണ്ട ഉടനെ ശിവ അവന്മാരോട് കയര്‍ക്കാന്‍ തുടങ്ങി. ഞാനും കൂടി.. പെട്ടന് ആണ് ഞാന്‍ സമയം നോക്കിയത് നാല് മണി ആവാന്‍ ഇനി വെറും അഞ്ചു മിനുട്ട്..
കാശിനെ കാല്‍ വില അപ്പോള്‍ എനിക്ക് സമയം ആയിരുന്നു.. അത് കൊണ്ട് എന്റെ സ്വന്തം പോക്കെട്ല്‍ നിന്ന് ഒരു അഞ്ഞൂറ് രൂപ ഞാന്‍ കൊടുത്തു പ്രശനം സോള്‍വ്‌ ചെയ്തു.
കല്ലെഗ്ല്‍്‍ വന്ന പാടെ എന്റെ ബികേല്‍ പുരവില്‍ ഇരുന്ന വിനീത് ഒരു മുട്ടന്‍ വാള് വച്ച്. അതോടെ ഞാന്‍ രാവിലെ തൊട്ടു കൊണ്ട് നടന്ന മുഴുവന്‍ ഇമേജ് പൊയ് കിട്ടി.. എങ്ങനെല്ല് അവനെ ഒരു മൂലയ്ക്ക് തള്ളി ഞാന്‍ ഔദിടോരിം ലക്‌ഷ്യം വച്ച് പാഞ്ഞു.

സമയം 4 .൦൦
ഞാന്‍ വാതിലില്‍ എത്തിയ ഉടനെ .. വാതിലിന്റെ പുരവില്‍ നിന്ന് ഒരു വിളി. "നിധിന്‍ ചേട്ടാ ". ഞാന്‍ പുറത്തായ കാരണം എനിക്ക് ആലിന്റെ മുഖം കാണാന്‍ പറ്റിയില്ല.
ആ വിളി കേട്ടപ്പോള്‍ എന്റെ ഹ്രദയത്തില്‍ ഒരു ആയിരം വട്ടു ബള്‍ബ്‌ കത്തി..
പ്രിയ: എന്തിനാ എന്നെ വിളിപിച്ചേ.. എന്തോ പറയാന്‍ ഉണ്ട് എന്ന് പറഞ്ഞിട്ട്..
ഞാന്‍: :; അത് വേറെ ഒന്നിനും അല്ല..
ഈ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോള്‍ എന്റെ മുന്നിലൂടെ ഒറിജിനല്‍ പ്രിയ ഒരുത്തന്റെ കൂടെ ഒരു ബൈക്ക്ല്‍ കയറി പോകുന്നു.

ഇതു കണ്ട എന്റെ മനസ്സ് പാണ്ടി ലോറി കയറിയ താളവ പോലെ ആയി. ഞാന്‍ പെട്ടന് വാതിലിന്റെ പുരവിലേക്ക് ഒന്ന് എത്തി നോക്കി.... നോക്കിയാ പാടെ എന്റെ കണ്ണിന്റെ ഫിലമെന്റ്റ് അടിച്ചു പൊയ്. ഒരു വൃത്തികെട്ട രൂപം എന്നെ നോക്കി ചിരിക്കുന്നു.
ഞാന്‍: ; ആരാ മനസ്സില്‍ ആയില്ല.
പ്രിയ: ഞാന്‍ ആണ് ചേട്ടാ , രഘു സാറ് പറഞ്ഞ പ്രിയ.
അപ്പോള്‍ ആണ് ഇന്നലെ രഘു സാറ് എന്റെ പ്രേമതിനെ കുറിച്ച് പറഞ്ഞ കമന്റ്സ് എന്നിക് ഓര്മ വന്നത്. എനിക്ക് എന്റെ സമനില തെറ്റുന പോലെ തോന്നി. ഞാന്‍ ഒന്നും മിണ്ടാതെ ആയി.
പ്രിയ: എന്താ ചേട്ടാ കാരിയം.
ഞാന്‍:; ഒന്നും ഇല്ല പെങ്ങളെ , പെങ്ങളുടെ അച്ഛന്‍ അല്ലെ ബാങ്കില്‍ മാനേജര്‍ . അച്ഛനെ കണ്ടിട്ട് ഒരു കാരിയം ചൊടിക്കാന്‍ ഉണ്ട് . അതാണ്.
"ഭാഗ്യത്തിന് ഓണ്‍ ദി സ്പോട്ട് കള്ളം പറയാന്‍ ഉള്ള കഴിവ് അവിടെ എന്നെ രക്ഷിച്ചു. "
പ്രിയ: പെങ്ങളോ, അത്രയേ ഉള്ളു ചേട്ടാ വേറെ ഒന്നും ഇല്ല.
ഞാന്‍; സത്യമായിട്ടും ഒന്നും ഇല്ല പെങ്ങളെ , ഞാന്‍ പിന്നെ കാണാം, അച്ഛനെ ഞാന്‍ വന്നു കാണുനുട്, എപ്പോ ഇത്തിരി തിരക്കാ എന്ന് പറഞ്ഞു ഞാന്‍ ആ സ്ഥലം വിട്ടു പൊയ്...


ഈ സമയം ആണ് പണ്ട് ദൈവ ദൂതനെ പോലെ വേഷം കെട്ടി വന്ന സാത്താന്‍ ആയ ജോസഫ്‌ ചേട്ടന്‍ വരുന്നത്.. ചേട്ടനെ കണ്ടതും ഞാന്‍ ചൊടിച്ചു.
ഞാന്‍; ചേട്ടാ രഘു സാറിന്റെ ക്ലാസില്‍ എത്ര പ്രിയ ഉണ്ട്..
ജോസഫ്‌: ; രണ്ടു പേര്.
ഞാന്‍; എനിട്ട്‌ എന്നോട് അന്ന് എന്താ പറയാതെ എരുന്നുഎ...
ജോസഫ്‌: ; അത് ഞാന്‍ വിട്ടു പൊയ് നിധിനെ ,, ഒരു കാരിയം കൂടി.,അതിലെ ഒരുത്തിയുടെ വിവാഹ നിശ്ചയം ഇന്നലെ കഴിഞ്ഞതെ ഉള്ളു..

ഒരു ദിവ്യ പ്രണയം,, വെറും പേരിന്റെ വ്യത്യാസത്തില്‍ , സുനാമി പോലെ എന്റെ ജീവിതത്തെ അത് മാറ്റി മറിച്ചു.....
സങ്ങടം സഹിക്കാന്‍ വയ്യാതെ ഞാന്‍ അവിടെ ഇരുന്നു പൊയ്.. ഈ സമയം എല്ലാ സിനിമയിലെ പോലെ കൂട്ടുകാരന്‍ വരുമല്ലോ അത് പോലെ ശിവ എന്റെ അടുത്ത് വന്നു ഇരുന്നു.
ശിവ; അളിയാ ഞാന്‍ എല്ലാം കണ്ടു... അതും പൊയ് അല്ലെ.... അല്ലേലും നിനക്ക് വേണമെടാ... ഒരു കാലി ചായ ചോതിച്ചാല്‍ വാങ്ങി തരത നീ .. എന്ന് ബാറില്‍ കാശു കൊടുത്തു അപ്പോഴേ തോനിയത എന്തോ കുഴപ്പം ഉണ്ട് എന്ന്
എനിട്ട്‌ അവന്‍ എന്നെ നോക്കി ഒരു ചിരി ചിരിച്ചു ............"ഒരു പുച്ച ചിരി............"
ഈ സംഭവത്തോടെ ഞാന്‍ ശിവയുടെ തലയില്‍ തൊട്ടു സത്യം ചെയ്തു .ഇനി ആരെയും പ്രേമികില്ല.
ഈ സമയം എനെറെ അടുത്തേക്ക് നമ്മുടെ രഘു സാറ് ഓടി വന്നു. എനിട്ട്‌ എന്നോട് ചൊടിച്ചു.. എന്തായി മോനെ നിധിനെ നിന്റെ പ്രേമം...
ഈ ചോദിയം കേട്ട ഉടനെ ശിവ പൊട്ടി ചിരിക്കാന്‍ തുടങ്ങി..... അത് കണ്ടു സഹിക്കാന്‍ വയ്യാതെ ഞാന്‍ അവിടെ തളര്‍ന് ഇരുന്നു പൊയ്..
അപ്പോള്‍ നമ്മുടെ രഘു സാറ് ശിവയെ നോക്കി.
രഘു: ഡാ ശിവ മോനെ ചേട്ടന് സുഗമാണോ.. ഞാന്‍ തിരക്കി എന്ന് പറയണം കേട്ടോ...
എനിട്ട്‌ എന്നോട് ആയി. ഞാന്‍ ഇവന്റെ ചെടന്റെ കൂടെ പഠിച്ചത് ആണ്. ഒരുപാടു പേപ്പര്‍ എഴുതി എടുക്കാന്‍ ഉള്ള കാരണം ഞാന്‍ ഇടക്ക് നമ്മുടെ കോളേജ് വരും. ഇപ്പോഴും എന്നെ എവിടെ ഉള്ള പിള്ളേര് ഫൈനല്‍ ഇയര്‍ സ്ടുടെന്റ്റ്‌ ആയിട് ആണ് കാണുനെ.ഫസ്റ്റ് ഇയര്‍ ക്ലാസ്സിലെ പിള്ളേരോട് ഞാന്‍ പടിപിക്കണ സാറ് അന്ന് എന്നാ പറഞ്ഞിരികുന്നെ. പക്ഷെ സത്യത്തില്‍ ഞാന്‍ കോളേജ് വിട്ടു രണ്ടു കൊല്ലം ആയി.
ഇതും പറഞ്ഞു പുള്ളി എന്നെ നോക്കി ചിരിച്ചു. അങ്ങ് പൊയ്.
ഇതു കഴിഞ്ഞു ഞാന്‍ ശിവയോടു ചോതിച്ചു: അളിയാ ഈ പുള്ളി ആരാണ് സത്യത്തില്‍
ശിവ: പരയുവണേല്‍ ഒരു ശല്യം ആണ്.. ഒരു മനുഷന്റെ കയ്യില്‍ നിന്ന് എങ്ങനെ വലിപ്പികാന്‍ എന്നാ വിഷയത്തില്‍ സ്റ്റാര്‍ ആണ്. നിന്റെ ഒക്കെ ഒരു മുന്‍ഗാമി ആയി വരും.

അപ്പോള്‍ ഞാന്‍ ശിവയെ ഒന്ന് ദയനീയം ആയി നോക്കി...
ഞാന്‍: ; അളിയാ ഞാന്‍ ഇവന് വേണ്ടി, ആണെട നീ അറിയാതെ നിന്റെ ബുക്സ് ഫുള്‍ ശ്രുതിക്ക് വിറ്റത്‌. . , ഞാന്‍ കരുതി ഇവന്‍ ആ ഫസ്റ്റ് യീരിലെ സാറ് ആണ് എന്ന്. പണി കിട്ടി പൊയ് അളിയാ. എന്നോട് ക്ഷമി. അതിന്റെ ബാക്കി ആണ് ഞാന്‍ ബാറില്‍ കൊടുത്തത്.
എന്നോട് ക്ഷമിക്കു മച്ചു..............................
ഈ ഡയലോഗ് നു ശേഷം ശിവ എന്നോട് ഒന്നും പറഞ്ഞില്ല... പകരം എന്റെ മുഖം നോക്കി ഒരു പഞ്ച് തന്ന്നു....
ബോധം പോകും മുന്പ് അവ്യക്തം ആയി ഞാന്‍ ഒരു ഡയലോഗ് കേട്ട്..

"കഞ്ഞിയില്‍ പാറ്റ ഇട്ടലോട ദുഷ്ട .... ശ്രുതിക്ക് ഞാന്‍ കൊടുക്കാന്‍ വച്ച പ്രേമലെഘനം ഉള്ള ബുക്ക്‌ ആണ് നീ അവള്‍ക്കു വിറ്റത്‌.." "

Love story of new star begins..................................
എന്ന് സ്വന്തം
സുഹുര്‍ത്ത്



2012, മാർച്ച് 19, തിങ്കളാഴ്‌ച

ഈ പ്രണയം പൂവണിയുമോ ???

ഇതു ഒരു ക്ലാസ്സിക്‌ കഥയോ, ഒരു എഴുത്ത് കാരന്റെ ഭാവനയുടെ ഭാവങ്ങളോ ഒന്നും അല്ല. വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി എഴുതിയ കുറച്ചു വരികള്‍, വായനക്കാരന് ബോര്‍ അടികാതെ ഇരിക്കാന്‍ ശ്രമിചിടുണ്ട്... ഇതിലെ ഓരോ കഥാപാത്രവും എന്റെ സങ്കല്‍പം മാത്രം..

നാല് ആഴ്ചകള്‍ക് ശേഷം വീണ്ടും ഞങ്ങളുടെ ക്ലാസ്സ്‌ തുറന്നു. എന്നും പോലെ കൊറേ പെണ്‍കുട്ടികള്‍ എപ്പോഴും പോലെ ഫസ്റ്റ് ബെഞ്ച്‌ കീഴടക്കി. ക്രിത്യനിഷ്ടക്ക് അവാര്‍ഡ്‌ കിട്ടിയ ഞാന്‍ അന്നും പോലെ ക്ലാസ്സ് തുടങ്ങി അര മണികൂര്‍ കഴിഞ്ഞാണ് എത്തിയത്. അകത്തേക്ക് കയറുമ്പോള്‍ കണ്ടത് ഒരു കറുത്ത് തടിച്ച സാറ് പിള്ളേരോട് അയാളെ കുറിച്ച് പറയുന്നത് ആണ്.
"ഞാന്‍ വലിയ കലിപ്ആണ് എന്നോട് കളിച്ചാല്‍ ഞാന്‍ വളരെ പിശകാണ്. പണ്ട് ഒരുത്തന്‍ ക്ലാസ്സില്‍ വൈഗി വന്നതിനു ഞാന്‍ അവന്റെ ചെവി അടിച്ചു പോട്ടിചിടുണ്ട്. അതിനാണ് എനിക്ക് യെവിടെക്ക് പുനിഷ്മെന്റ്റ് ട്രാന്‍സ്ഫര്‍ കിട്ടിയത്. "
ഈ ഡയലോഗ് കഴിഞ്ഞ ഉടനെ ആണ് എന്റെ വരവ്. അത്രയും നേരം ഒരു ഹീറോ അവന്‍ ശ്രമിച്ചിരുന സാറിന്റെ മുന്നിലേക്ക്‌ ഒരു വില്ലന്‍ വന്ന സന്തോഷത്തോടെ സാറ് എന്റെ അടുത്തേക്ക് പാഞ്ഞു വന്നു. എന്നെ കണ്ട പാടെ സാറ് നിന്ന് അലറി ..."എന്താടാ വൈകിയത് എന്ന് "

ഇതു പോലെ പല സിംഹംങ്ങളുടെ മുന്നില്‍ നിന്ന് തടി തപ്പിയ എനിക്ക് ഇതു ഒരു പ്രശനം ആയെ തോന്നിയില. പക്ഷെ ക്ലാസ്സിലേക്ക് നോക്കിയപ്പോള്‍ ആണ് കണ്ടത് കുറച്ചു പുതു മുഘങ്ങള്‍. അവര്‍ എന്നെയും സാറിനെയും മാറി മാറി നോക്കുന്നു.
എനിക്ക് തോന്നി ഞാന്‍ എങ്ങാനും താഴ്ന് കൊടുത്താല്‍ പിന്നെ സാറ് ഈ വര്ഷം മുഴുവന്‍ ഇവരുടെ മുന്നില്‍ ഹീറോ ആവും,എന്നെ കോമഡി നടന്‍ ഉം ആക്കും എന്ന്. അത് കൊണ്ട് ഞാന്‍ ഹീറോ ആകാന്‍ തീരുമാനിച്ചു. നിമിഷങ്ങള്‍ കൊണ്ട് കള്ളത്തരം പറയാന്‍ പി.എച്ച് .ഡി എടുത്ത ഞാന്‍ ഒരു കള്ളം പൊട്ടിച്ചു.
"സാറ് എന്റെ കൂട്ടുകാരന്‍ "ശിവ" അവന് അക്സിടെന്റ്റ് ആയി വരും വഴി. അവന് ആശുപത്രിയില്‍ ആക്കി രക്തം കൊടുത്തിട്ട് ആണ് സാറ് ഞാന്‍ വരുന്നത് "
എനിട്ട്‌ തലേന്ന് കയ്യില്‍ കൊതുക് കടിച്ച ഒരു പാട് കാണിച്ചു കൊടുത്തു. എവിടെന്സിനു വേണ്ടി. അത് കഴിഞ്ഞു ഒരു ഡയലോഗ് കൂടി
"പുതിയ സാറിന്റെ ക്ലാസ് ആണ് എന്ന് കേട്ട്. അത് മിസ്സ്‌ ചെയരുത് എന്ന് കരുതിയാണ് ഞാന്‍ ആഹാരം പോലും കഴികാതെ ഓടി വന്നത്. ഇനി സാറിനു ഇഷ്ടം ആയിലെങ്കില്‍ ഞാന്‍ പോയേക്കാം സാറ്."
വെട്ടു പൊതു പോലെ നിന്നിരുന്ന സാറ് ഈ ഡയലോഗ് കേട്ട ഉണ്ടാനെ ഒരു മാട പ്രാവിനെ പോലെ ആയി മാറി. എന്റെ പുറത്തു തട്ടി ചോദിച്ചു . കൂട്ടുകാരന് എങ്ങനെ ഉണ്ട് ,ഞാന്‍ പറഞ്ഞു ഇപ്പോഴും ഒബ്സേര്‍വറേനില്‍ തന്നെ ആണ്.
ഈ ഡയലോഗ് കേട്ടപോള്‍ ക്ലാസ്സു മുറിയുടെ മൂലയില്‍ നിന്ന് ഒരു ചുമയുടെ ശബ്ദം കേട്ട്. ഞാന്‍ നോക്കിയപ്പോള്‍ എന്റെ കൂട്ടുകാരന്‍ ശിവ എന്നെ നോക്കി.
അവന്റെ നോട്ടത്തില്‍ താനേ എനിക്ക് ഒരു ചോടിയം മനസ്സി ആയി. ഇതും ചേര്‍ത്ത് പണ്ട്രാമത്തെ വട്ടമാല്ലെട എന്നെ നീ ആശുപത്രിയില്‍ കയട്ടുനത്.
സാറ് എന്നോട് ആയി പറഞ്ഞു... മോനെ അകത്തേക്ക് കയറി പോകു കൂടെ ഒരു ഉപദേശവും "ക്ലാസ് കഴിഞ്ഞു കഴിഞ്ഞു പൊയ് ആഹാരം കഴികണം എന്ന് "

ഇന്ത്യ-പാക്‌ യുദ്ധത്തില്‍ ജയിച്ച ഒരു പട്ടാളകാരനെ പോലെ ഞാന്‍ ശിവയെ നോക്കി ചിരിച്ചു. എനിട്ട്‌ അവന്റെ അടുത്ത് ആയി വന്നു ഇരുന്നു.ചെന്ന് ഇരുന്ന പാടെ അവന് എന്നോട് ആയി
ശിവ: എടാ നിധിനെ
ഞാന്‍:: :; എന്താ അളിയാ
ശിവ: നീ എന്നാലും കാണിച്ചത്‌ വളരെ മോശം ആയി പൊയ്. ആദ്യ ദിവസം തന്നെ അച്സിടെന്റ്റ്‌ ആയി എന്ന് പറഞ്ഞത് .
ഞാന്‍:; അളിയാ ഒച്ച വാക്കല്ലേ സാറ് നിന്റെ ഒച്ച കേട്ട് മിക്കവാറും എന്നെയും നിന്നെയും പോക്കും.

പറഞ്ഞു തീര്‍നില്ല. അവിടെ നിന്ന് സാറ്... "ആ ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന രണ്ടു അവന്മാര് എഴുനെട്ടെ
ഞാന്‍ വിചാരിച്ചു എന്ന് ആരെയാണ് കണി കണ്ടത് പാര മുഴുവനും വിമാനം പിടിച്ചു വന പോല്‍െ ഉണ്ടാളൂ. എങ്ങനെയും ആദ്യ ക്ലാസില്‍ ഹീറോ ആവാന്‍ ശ്രമിക്കുന സാറിനു ഈ വട്ടം കിട്ടിയത് രണ്ടു ഇരകളെ.. സാറ് ബോര്‍ഡ്‌ നോക്കിയാണ് പറഞ്ഞത് അത് കാരണം ആരാ എന്ന് കണ്ടില്ലൈരുന്ന്നു.
പക്ഷെ തിരിഞ്ഞ ഉടനെ സാറ് എന്നെ നോക്കി.
സാറ്: നിധിനെ നീയോ.. എടാ രക്തം കൊടുത്തു കഴിഞ്ഞു ഒരുപാടു സംസരികരുത് നീ അവിടെ ഇരിക്ക്.
ഒരു പാവത്തിനെ പോലെ ഞാന്‍ അവിടെ ഇരുന്നു. അത് കഴിഞ്ഞു സാറ് ശിവയുടെ അടുത്തേക്ക് വന്നു ചോദിച്ചു
സാറ്: എന്താടാ ഒരുത്തന്‍ കഷ്ടപ്പെട്ട് ക്ലാസില്‍ വരുമ്പോള്‍ നീ അവനെ മരിയധക്ക് ഇരിക്കാന്‍ സമ്മതിക്കില്ലേ.
ഒന്നും പറയാന്‍ പറ്റാതെ ശിവ എന്നെ നോക്കി. ഉടനെ വെള്ളി എടി പോലെ സാറ് അവനോടു ചോദിച്ചു..
സാറ്: എന്താടാ നിന്റെ പേര് .
ശിവ: സാറ് അത് .. എന്റെ പേര് ശിവ സുന്ദര്‍.
സാറ്: ശിവ സുന്ദരൂ... നിധിനെ നീ പറഞ്ഞ നിന്റെ കൂട്ടുകാരന്റെ പേര് ശിവ ഇന്നലെ. അത് ഇവന്‍ അനൂ
ഒരിക്കലും കള്ളം പറയാന്‍ അറിയാത്ത ഒരു പാവത്തിനെ പോലെ ഞാന്‍ എഴുനേറ്റു നിന്ന് സാറിനു സത്യം മനസിലാക്കി കൊടുത്തു
നിധിന്‍: ; സാര്‍ ഞാന്‍ കൂടുകാരന്റെ പേര് ശിവ രാജന്‍ എന്നാണ്. അവന് എന്റെ റൂം മേറ്റ്‌ ആണ്. ഇവനെ ഞാന്‍ ക്ലാസില്‍ മാത്രമേ അറിയൂ. എന്ത് പറ്റി.
സാറ്: യീത് ഒന്നും ഇല്ല , നീ അവിടെ ഇരുന്നു..
സ്വന്തം വില കളയാന്‍ പറ്റാത്ത സാറിനു രണ്ടാം അവസരം നഷ്ടം ആവും എന്നും തോനിയപ്പോള്‍ സാറ് ശിവയോടു ആയി പറഞ്ഞു.. പോയി മുന്നിലെ ബെഞ്ചില്‍ ഇരിക്കാടാ. അവിടെ ഉള്ള ഒരു പെന്‍ കൊച്ചു എങ്ങോട്ട് വന്നിരിക്ക്‌..
ശിവ പോകുനത് കണ്ടു സാറ് അവന്റെ പുറകില്‍ പിടികിട്ടപുല്ലിയെ കീഴടക്കിയ ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയെ പോലെ നടന്നു. പോകും വഴിക്ക് ശിവ എന്നെ തിരിഞ്ഞു നോക്കി. ആ നോട്ടത്തില്‍ താനെ എനിക്ക് അവന്റെ മനസ്സ് വായിക്കാന്‍ പട്ടുമൈരുന്നു
"ജീവിച്ചിരിക്കുന എന്നെ നീ ആദ്യം ആശുപത്രിയില്‍ കയറ്റി. എപ്പോ എന്റെ അച്ഛന്റെ പേരും മാറി പറഞ്ഞല്ലോട മഹാപാപി."

അങ്ങനെ ആ സംബവിതിനു ശേഷം കൃപ എന്നാ പേരുള്ള ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്നു ഇരുന്നു. കാണാന്‍ വലിയ കുഴപ്പം ഇല്ല. പക്ഷെ എങ്ങനെ മുട്ടും എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് എന്നെ എത്രയും സഹായിച്ച ശിവയെ ഞാന്‍ നോക്കുനത്. അവന്റെ സ്തിഥി എന്താണ് എന്ന് അറിയാന്‍. .ആ കൂടത്തില്‍ സാറിനെയും നോക്കി. ഒരു അംഗം ജയിച്ച പോരാളിയെ പോലെ സാറ് ഇടക്ക് പുച്ച ഭാവത്തില്‍ ശിവയെ നോക്കുന്നു.. പക്ഷെ ശിവ ഇതു ഒന്നും നോക്കാതെ മുഖം താഴ്ത്തി ഇരിക്കുന്നു എന്നാ വിചാരിച്ചത്. പക്ഷെ ആ കാഴ്ച കണ്ടു എന്റെ ചാങ്ങ് തകരാന് പൊയ്. നൂറു വാള്‍ട്ട് ബള്‍ബ്‌ പോലെ എറിഞ്ഞിരുന്ന എന്റെ മുഖം മണ്ണെണ്ണ വിലക്ക് പോലെ ആയി. ശിവ ഒരു സുന്ദരി പെണ്ണിന്റെ അടുത്ത് ഇരിക്കുന്നു. വെറുതെ ഇരിക്കുവല്ല അവന് അവളെ തന്നെ നോക്കി ഇരിക്കുന്നു. പുതി കുട്ടി ആയ കാരണം അവള് ഇതു ശ്രദികാതെ സാറിനെ തന്നെ നോക്കി ഇരിക്കുന്നു
എന്റെ മനസ്സില്‍ അത്രയും നേരം അടുത്ത് ഇരിക്കുന്ന കൃപയെ എങ്ങനെ വളക്കം എന്നുള ചിനധ മാറി . ക്രിപക്ക് വേണ്ടി മേഞ്ഞന്നു എടുത്ത മുഴുവന്‍ തന്ദ്രങ്ങളും ആ സുന്ദരി കുട്ടിക്ക് വേണ്ടി മാറ്റി എഴുതി. പക്ഷെ ഇതിനു ഇടക്ക് കൃപ ഒന്ന് രണ്ടു വട്ടം എന്നെ നോക്കി ചിരിച്ചു സംസാരിക്കാന്‍ തുടങ്ങി. ഒരു തീരുമാനം എടുക്കനൂ വേണ്ടയോ എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് അപ്പുറത്തെ അറ്റത് നിന്ന് ഒരു ചെറിയ കുറിപ്പ് (telegram) വന്നത്. അയച്ചത് ബാബു എന്ന് പേരുള്ള ഒരു കൂടുകാരന്‍ ആണ്.

കുറിപ്പ്:
അളിയാ നിധിനെ എനിക്ക് അറിയാം നീ എപ്പോള്‍ കൃപയെ എങ്ങനെ വളക്ക്യം എന്നാ പ്ലാന്‍സ് എട്ടു കൊണ്ട് ഇരിക്കുവന്നു എന്ന്. നാല് പ്രേമം ചീറ്റി പോയ ഒരു കാമുകന്റെ ദീന രോദനം നീ അറിയണം. നീ വരും മുന്പ് ഞാന്‍ കൃപയെ ബുക്ക്‌ ചെയ്തു. നീ അവളെ പെങ്ങളെ പോലെ കാണണം. അളിയന്‍ എന്റെ ലൈന്‍ നു വേണ്ടി പ്രാര്‍ത്ഥിക്കണം
ഭൂട്ടാന്‍ ബംബര്‍ അടിച്ച കൂലി പനിക്കാരന്റെ അവസ്ഥ പോലെ ആയി എന്റേത്.. കൃപയെ ബാബുനു വേണ്ടി സ്കെട്ച് ചെയ്യുകയും ചെയ്യാം .. ബാബുനെ കൊണ്ട് ഈ കാരിയം പറഞ്ഞു കാന്റീനിലെ പറ്റു തീര്‍ക്കുകയും ചെയ്യാം. ഈ രണ്ടു ആവശ്യങ്ങള്‍ മനസ്സില്‍ കണ്ടു. ഞാന്‍ ആ കുറിപ്പിന് ഒരു മറുപടി എഴുതി.

മറുപടി കുറിപ്പ്: അളിയാ ഞാന്‍ എട്ടു. പക്ഷെ ഒരു കാരിയം ഉണ്ട് എന്റെ കയ്യില്‍ ഒറ്റ പൈസ്സ ഇല്ല. ഇനിയും കാന്റീനില്‍ പോയാല്‍ ഒന്നും കിട്ടില നീ പറ്റു തീര്‍ക്കാം എന്ന് ഉറപ്പു തരുവനെങ്ങില്‍ ഞാന്‍ എട്ടു.. "
ആദ്യ ശ്രമം എന്നാ നിലക്ക് ക്രിപ്പക്ക് ഒരു കുറിപ്പും ഞാന്‍ അയച്ചു...
"പെങ്ങളെ ഇനി ഈ ക്ലാസില്‍ എന്ത് കാരിയം ഉണ്ടെങ്ങിലും നിനക്ക് ദൈര്യം ആയി ഈ ചേട്ടനോട് പറയാം... "
കുറിപ്പുകള്‍ കിട്ടിയ ബാബുവും കൃപയും എന്നെ നോക്കി ചിരിച്ചു. അതായതു രണ്ടു പേര്‍ക്കും സമ്മതം.. എന്റെ മനസ്സില്‍ കാന്റീനിലെ കടം തീര്കം എന്ന് സമ്മതിച്ച ബാബുവുനു വേണ്ടി ഒരു പുഷ്പാരചന നടത്തുക ആയിരുന്നു.
അപ്പോഴും എന്റെ മനസ്സില്‍ ശിവയുടെ അടുത്തുള്ള പെണ്‍കുട്ടി ടാര്‍ഗറ്റ് ആയി കടന്നു കൂടി. സാറിന്റെ ക്ലാസ് കഴിഞ്ഞു പണി തുടങ്ങാം എന്ന് വിചാരിച്ചു എരുന്നപോള്‍ കോളേജിലെ എട് പിടി "ജോസഫ്‌ ചേട്ടന്‍ " ഒരു കത്തും ആയി വന്നു.
കത്ത്: അടുത്ത ക്ലാസ്സു എടുക്കേണ്ടി ഇരുന്ന ലീല ടീച്ചര്‍ എന്ന് വനിട്ടില. അത് കൊണ്ട് സാറ് താനേ എടുക്കണം എന്ന്.
ലോക കപ്പു കളിയ്ക്കാന്‍ അവസരം നോക്കി നടക്കാന ശ്രീശാന്തിനെ പോലെ ആയി സാറ്..
സാറ്: ജോസെഫെ അടുത്ത ക്ലാസും ഞന‍ തന്നെ എടുക്കാം പിള്ളേര്‍ക്ക് എല്ലാര്ക്കും എന്നെ വളരെ ഇഷ്ടം ആയി. വേണമെങ്ങില്‍ ഫുള്‍ ഡേ ഞാന്‍ എടുക്കാന്‍ തയാറാണ്.
ഇതു കേട്ടപോള്‍ എനിക്ക് സാറിനോട് ശരിക്കും ദേഷ്യം വന്നു. പഠിക്കാനും ക്ലാസില്‍ ഇരിക്കാനും ഉള്ള ബോര്‍ അടി കൊണ്ടല്ല. സാറ് പോലംം വരെ ശിവ ആ സുന്ദരി പെണ്ണിന്റെ അടുത്ത് എരുക്കുമല്ലോ എന്ന് ഓര്‍ത്തിട്ടു ആണ്.
ഏറ്റവും പുറകില്‍ ഇരിക്കുന കാരണം എനിക്ക് ആ പെണ്‍കുട്ടിയുടെ മുഖം കാണാന്‍ പട്ടുനില്ല. "കണ്ടത് മനോഹരം കാണാത്തതു അധി മനോഹരം എന്ന് അനള്ളൂ "ആ വിശ്വാസത്തില്‍ ഉച്ച വരെ ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായി.
ഈ ഹ്രിദയം എന്ന് പറയണത് വല്ലാത്ത സാധനം ആണ്. എത്ര പറഞ്ഞാലും കേള്‍കില്ല . അവളുടെ മുഴുവന്‍ മുഖം കാണാന്‍ ആയി ഞാന്‍ പല നമ്പരുകളും ഇറക്കി നോക്കി. ഒന്നും നടന്നില.. അപ്പോഴാണ് സാറ് പറഞ്ഞത് ഓര്മ വന്നത്.. "ക്ലാസ്സ്‌ കഴിഞ്ഞു വല്ലതും പൊയ് കഴികനെ നിധിനെ എന്ന് "
ഈ നമ്പറില്‍ പുറത്തു ഇറങ്ങാം ,അത് വഴി കുറച്ചു നേരം പുറത്തു ചുറ്റി അടിക്കാം, കൂടത്തില്‍ അവളുടെ മുഗവും കാണാം.
മുഘത് കുറച്ചു കാരുണ്യം വരുത്തി വച്ച്.. സാരിനൂട് ആയി ഇത്തിരി ക്ഷീന സ്വരത്തില്‍ പറഞ്ഞു.
"സാര്‍ ഞാന്‍ പുറത്തു പൊയ് ഒന്ന് വെള്ളം കുടിചോറെ " കേള്‍കണ്ട താമസം സാറ് കൈ കൊണ്ട് പൊയ്കൊല്ലം അന്ഗ്യം കാണിച്ചു..
ജീവ പരിയന്ദം കിട്ടിയ തടവ്‌ കാരാന്‍ പരൂലിനു പോകും പോലെ ഞാന്‍ പുറത്തേക്കു നടന്നു. വാതിലില്‍ ഏതാരയപ്പോള്‍ ഞാന്‍ തിരിഞ്ഞു ഫസ്റ്റ് ബെഞ്ചിലേക്ക് നോക്കി.
പെട്ടന് ആണ് അത് സംഭവിച്ചത്.. ശിവയുടെ ഒരു ബുക്ക്‌ താഴെ വീണു. അത് എടുക്കാന്‍ വേണ്ടി ആ പെന്‍ കൊച്ചു കുഞ്ഞിനു ഇരിക്കുന്നു. അത് കാരണം അവളുടെ മുഖം കാണാന്‍ പറ്റിയില്ല .
വളരെ വിഷമത്തോടെ ഞാന്‍ പുറത്തേക്കു പൊയ്.. എനിക്ക് അപ്പോള്‍ ശിവയുടെ മുഖം യൂദാസിന്റെ മുഖം പോലെ തോന്നി. മനസ്സില്‍ ഞാന്‍ പറഞ്ഞു."ഇവന്‍ തിന്നതും ഇല്ല മട്ടുളവരെ കൊണ്ട് തീറ്റിക്കുകയും ഇല്ല "

പുറത്തു കുറച്ചു നേരം ചുറ്റി അടിച്ചു... ഫസ്റ്റ് യീരിലെ സ്മിതയും കൂടുകരികളെയും വായ നോക്കി തിരിച്ചു ക്ലാസ്സില്‍ വന്നപ്പോള്‍ , സുന്ദരി പെണ്ണും ശിവയും ഇരിക്കുന ഇടതു ഒരു പാറ്റ പോലും ഇല്ല.. ആകെ ക്ലാസ്സില്‍ സാറും നാല് പിള്ളേരും...ക്ലാസ് മാരിപോയൂ എന്നാ സംശയത്തില്‍ പുറത്തേക്കു കടക്കാന്‍ തുടങ്ങിയ എന്നെ സാറ് വിളിച്ചു.

സാറ്: നിധിനെ ക്ലാസ് മാറി പോയിട്ടും ഒന്നും ഇല്ല.. നീ എങ്ങോട്ട് വന്നു ഇരിക്കക്. കൊറേ നേരം യിലേ . അതാ ഞാന്‍ പിള്ളേര്‍ക്ക് അഞ്ചു മിനിട്ട് കൊടുത്തത്. "
ജീവിതത്തില്‍ അഞ്ചു മിനിട്ടിന്റെ വില അപ്പോഴാണ് ശരിക്കും മനസ്സില്‍ അവുനത്.. ആ പോട്ടെ ഇനിയും സമയം വരും എന്ന് വിചാരിച്ചു ഞാന്‍ അവസാനത്തെ ബെഞ്ചില്‍ പൊയ്. ഇരുന്നു.. ആരോടും സംസാരിക്കാന്‍ ഇല്ലാതെ വിഷമിച്ചു നിന്ന സാറ് വന്നു എന്റെ മുന്നില്‍ ഇരുന്നു.. അതോടെ എന്റെ സൈറ്റ് ഫുള്‍ സാറ് ബ്ലോക്ക്‌ ചെയ്തു..
വന്ന പാടെ സാറ് സാറിന്റെ പഴയകാല വീര ചരിത്രം പറയാന്‍ തുടങ്ങി.. അത് കേട്ടുകൊണ്ട് ഇരികുമ്പോള്‍ ആണ്.. പെട്ടന് ഒരു ചിരിയുടെ ശബ്ദം കേട്ടത്.
ഗ്രീസ് ഇടത ചെയ്നിന്റെ ശംബ്ദം പോലെ ഉള്ള ചിരി കേട്ടപോഴെ ഞാന്‍ കരുതി അത് ശിവ ആണ് എന്ന്.. സാറിന്റെ കത്തിയില്‍ നിന്ന് രക്ഷപെടാന്‍ ആയി ഒന്ന് ഒളികന്നിടു നോകിയപ്പോള്‍ ശിവാ ആ കൊച്ചിനോട് ഒടുകാതെ തമാശ പറയലും ചിരിയും..
പിള്ളേര് വന്നു തുടങ്ങിയപ്പോഴേക്കും സാറ് പിനെയും ക്ലാസ് എടുക്കാന്‍ തുടങ്ങി. ക്ലാസ് വീണ്ടും നിശബ്ദം ആയി. എന്റെ മനസ്സില്‍ മാത്രം അലകള്‍ അടിച്ചു കൊണ്ടേ ഇരുന്നു. അവന്റെ ചിരിയും തമാശയും കണ്ടപ്പോള്‍ അറിയാതെ ഞാന്‍ ഓര്‍ത്തു പൊയ്. "ഇവന് ഒറിജിനല്‍ ആയി അച്സിടെന്റ്റ്‌ വരണം ആയിരുന്നു എന്ന് "

അങ്ങനെ ക്ലാസ് തുടര്‍ന് കൊണ്ടിരുന്നപോള്‍ വീണ്ടും എനിക്കും ഒരു കുറിപ്പ് വന്നു ബാബുവിന്റെ .."അളിയാ നീ എന്റെ കാരിയം ശരി ആക്കി തന്നാല്‍ കാന്റീനിലെ പറ്റു ഞാന്‍ ഏറ്റു",
എവിടെ മാനുഷന് പ്രാണവേദന അവിടെ അവനു വീണ വായന.... ഞാന്‍ ആ കുറിപ്പിന് ഒരു മറു കുറിപ്പ് കൊടുത്തു. "പോടാ പുല്ലേ..വേണേല്‍ നീ താനേ നിന്റെ കാരിയം നോക്കികൂ . എനിക്ക് വേണ്ട നിന്റെ ക്രിപയീ . " കുറിപ്പ് ബാബുവിന്റെ കയ്യില്‍ കിട്ടിയതും അവന് എന്നെ നോക്കി തൊഴുതു.. എനിട്ട്‌ എന്നോട് ആയി.. ശബ്ദം പുറത്തു വരാതെ അങ്ങയ ഭാഷയില്‍ പറഞ്ഞു.. അളിയാ ഞാന്‍ എന്റെ കാരിയം നോക്കാം , ഇടക്ക് ഉടക്ക് ഇടല്ലേ.. pine കാന്റീനിന്റെ കാരിയം മറന്നേക്കു എന്ന്.
ആ ഡയലോഗ് എനിക്ക് ശരിക്കും ഒരു ഷോക്ക്‌ താനേ ആയിരുന്നു. കാരണം, കാന്റീനിലെ ചേട്ടന്‍ കഴിഞ്ഞ തവണ എന്നെ പിടിച്ചപ്പോള്‍ പറഞ്ഞതാ.. വരുന്ന പുതിയ സെമ്ല്‍ ഞാന്‍ പറ്റു തീരത്തില്‍ ഞാന്‍ അവിടെ വന്നു പാത്രം കഴുകാം എന്ന്...
ഈ സങ്ങടങ്ങള്‍ എല്ലാം പുതിയ കൊച്ചിനെ ലൈന്‍ അടിക്കുമ്പോള്‍ തീരും എന്ന് കരുതി ഞാന്‍ എല്ലാം ഉള്ളില്‍ ഒതുക്കി..

അവസാനം നാല് മണികൂര്‍ തുടര്‍ച്ചാ ആയ കല പരിപാടികള്‍ക് ശേഷം സാറ് എല്ലാരേയും നോക്കി ഒന്ന് കൂടി ഞാന്‍ പുലിയാണ് എന്നാ ഭാവത്തില്‍ ചിരിച്ചു സ്ഥലം വിട്ടു...
ആയിരം വര്ഷം കാത്തിരുന്നു കിട്ടിയ ഒരു അവസരം പോലെ ആയി ആ നിമിഷം എനിക്ക്..
സാറ് പോയാ ഉടനെ ഒരു മിനുട്ട് പോലും പാഴാക്കാതെ ഐ.എസ്.ആര്‍....,ഓ വിട്ട രോകെറ്റ് പോലെ ഞാന്‍ പറന്നു ക്ലാസ്സിന്റെ മുന്നില്‍ എത്തി.
എന്നെ കണ്ട ഉടനെ ശിവ എന്നെ കെട്ടി പിടിച്ചു ഒരു ഡയലോഗ് .."അളിയാ നന്ദി ഉണ്ട് ഈ നാല് മനികൂരിനു വേണ്ടി "
അതൊന്നും ശരിധിക്കാതെ ഞാന്‍ ആ സുന്ദരിയുടെ മുഗതെക്ക് നോക്കി. കണ്ട പാടെ എന്റെ ഹ്രദയം നാനൂറി അന്പത് കഷ്ണങ്ങള്‍ ആയി മുറിഞ്ഞു. ഒരു വട്ടം കൂടി സൂക്ഷിച്ചു നോക്കി എല്ലാം തകര്ന്നവനെ പോലെ ഞാന്‍ തിരിച്ചു നടന്നു. ബാക്ക്ഗ്രൌണ്ടില്‍ എനിക്ക് വേണ്ടി ആരോ പാടുന്ന പോലെ ഒക്കെ തോന്നി..........

പെട്ടന് ആണ് ശിവ എന്നെ വിളിച്ചത്..അളിയാ മറന്നു. നിനെ പരിചയപെടുത്താന്‍.. ., ഈ കുട്ടി ആണ് നമ്മുടെ ക്ലാസിലേക്ക് പുതിയത് ആയി വന്നത്. പേര് "രേണുക രമേശ്‌ ", കല്യാണം കഴിഞ്ഞു ഒരു മാസമേ ആയിട്ടുള്ളൂ.. ഭര്‍ത്താവു പട്ടാളത്തില്‍ ആണ്.

ഒരു അശരീരി പോലെ എന്നോട് ആരോ പറഞ്ഞു...........
"കയ്യില്‍ ഉണ്ടായിരുന്ന കൃപയും പൊയ്.. ഫസ്റ്റ് ബെഞ്ചില്‍ ഇരുന്ന രേണുകയും പൊയ് ..."

ഈ സമയം ബാബു ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. "മാച്ചു നിധിനെ നീ എന്നെ സഹായിചില്ലേലും വേണ്ടില്ല പക്ഷെ എനിക്ക് വേണ്ടി നീ മാറി തന്നള്ളൂ. നീ വലിയവന്‍ ആണെടാ.. നിനക്ക് ഇതിനു ചെലവു നടത്തും അളിയാ സത്യം "
എല്ലാം നഷ്ടപെട്റ്റ് രാജാവിനെ പോലെ ഞാന്‍ എന്റെ സീറ്ല്‍ വന്നു ഇരുന്നു..എല്ലാ വിരഹകമുകാന്‍ മാരെയും പോലെ ജാനയലൂടെ വിദൂരതിയിലേക്ക് നോക്കി ഇരുന്നു..
വിദൂരത്തുള്ള പുതിയ ബാറ്ചിന്റെ ക്ലാസിന്റെ ജനലുകള്‍ ഒരു കാറ്റ് വന്നു അടിച്ചപ്പോള്‍ മുഴുവന്‍ തുറന്നു.. അപ്പോള്‍ അവിടെ.. ഫസ്റ്റ് ഇയര്‍ ഫിസിക്സ്‌ ക്ലാസില്‍ ഒരു കിടിലന്‍ സുന്ദരി കൊച്ചു എന്റെ കണ്ണിന്റെ രേന്ജില്‍ വന്നു .....

മനസ്സ് അപ്പോള്‍ വീണ്ടും മന്ദ്രിച്ചു........... "മോനേ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി അല്ലേ "
To be continued...................
എന്ന് സ്വന്തം സുഹുര്‍ത്ത്